ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ക്ക് മി​ക​ച്ച തു​ട​ക്കം

വി​ശാ​ഖ​പ​ട്ട​ണം: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ക്ക് മി​ക​ച്ച തു​ട​ക്കം. ഓ​പ്പ​ണ​ര്‍‌ സ്ഥാ​ന​ത്തേ​ക്ക് എത്തി​യ രോ​ഹി​ത് ശ​ര്‍​മ​യു​ടെ (58*) അ​ര്‍​ധ സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ​ക്ക് മി​ക​ച്ച തു​ട​ക്കം ന​ല്‍​കി​യ​ത്.…

വി​ശാ​ഖ​പ​ട്ട​ണം: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ക്ക് മി​ക​ച്ച തു​ട​ക്കം. ഓ​പ്പ​ണ​ര്‍‌ സ്ഥാ​ന​ത്തേ​ക്ക് എത്തി​യ രോ​ഹി​ത് ശ​ര്‍​മ​യു​ടെ (58*) അ​ര്‍​ധ സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ​ക്ക് മി​ക​ച്ച തു​ട​ക്കം ന​ല്‍​കി​യ​ത്. രോ​ഹി​തും മാ​യ​ങ്ക് അ​ഗ​ര്‍​വാ​ളും (41*) ചേ​ര്‍​ന്നു​ള്ള അ​പ​രാ​ചി​ത സ​ഖ്യം ഇ​തു​വ​രെ 99 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. 95 പ​ന്തി​ല്‍ ര​ണ്ട് സി​ക്സ​റു​ക​ളും ആ​റ് ബൗ​ണ്ട​റി​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് രോ​ഹി​തി​ന്‍റെ ഇ​ന്നിം​ഗ്സ്.ഫോം ​ക​ണ്ടെ​ത്താ​ന്‍ വി​ഷ​മി​ക്കു​ന്ന ഋ​ഷ​ഭ് പ​ന്തി​നു പ​ക​രം വൃ​ഥി​മാ​ന്‍ സാ​ഹ​യെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story