മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് ഒഴിയാന്‍ സമയം നീട്ടി നല്‍കില്ലെന്ന് ജില്ലാ ഭരണകൂടം

കൊച്ചി: സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിക്കുന്ന മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് ഒഴിയാന്‍ സമയം നീട്ടി നല്‍കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വ്യാഴാഴ്ച വരെയാണ് മരടിലെ അഞ്ച് ഫ്ളാറ്റിലെ…

കൊച്ചി: സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിക്കുന്ന മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് ഒഴിയാന്‍ സമയം നീട്ടി നല്‍കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വ്യാഴാഴ്ച വരെയാണ് മരടിലെ അഞ്ച് ഫ്ളാറ്റിലെ താമസക്കാര്‍ക്ക് ഒഴിയാന്‍ അനുവദിച്ചിരിക്കുന്ന സമയം. ഈ സമയപരിധി കഴിഞ്ഞും ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് സബ് കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.ഒഴിപ്പിക്കല്‍ നടപടികള്‍ വ്യാഴാഴ്ച തന്നെ തുടങ്ങാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ നീക്കം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story