പാലാരിവട്ടം പാലം അഴിമതിയില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് കേസില്‍ അറസ്റ്റിലായ ടി.ഒ സൂരജ്
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് കേസില്‍ അറസ്റ്റിലായ ടി.ഒ സൂരജ് പറഞ്ഞു. ജാമ്യഹര്‍ജി നിലവില്‍ ഉള്ളതിനാല്‍ ഇപ്പോഴൊന്നും പറയില്ലെന്നും സൂരജ് വ്യക്തമാക്കി. അതേസമയം,…

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് കേസില്‍ അറസ്റ്റിലായ ടി.ഒ സൂരജ് പറഞ്ഞു. ജാമ്യഹര്‍ജി നിലവില്‍ ഉള്ളതിനാല്‍ ഇപ്പോഴൊന്നും പറയില്ലെന്നും സൂരജ് വ്യക്തമാക്കി. അതേസമയം, ടി.ഒ സൂരജിന്റെ റിമാന്റ് കാലാവധി ഈ മാസം 17 വരെ നീട്ടി. 2012-14 കാലയളവില്‍ എറണാകുളത്ത് മകന്റെ പേരില്‍ 3.3 കോടിക്ക് സ്ഥലം വാങ്ങിയെന്നും ഇതില്‍ രണ്ട് കോടി രൂപ കള്ളപ്പണമാണ് ഉപയോഗിച്ചതെന്നും ടി.ഒ സൂരജ് വെളിപ്പെടുത്തിയെന്നും വിജിലന്‍സ് വ്യക്തമാക്കി. മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന് സൂരജ് ആവര്‍ത്തിച്ചതായും വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു.