ഐ.എന്‍.എക്സ് മീഡിയ അഴിമതി: പി ചിദംബരത്തെ നാളെ അറസ്റ്റ് ചെയ്തേക്കും

ഐ.എന്‍.എക്സ് മീഡിയ അഴിമതി: പി ചിദംബരത്തെ നാളെ അറസ്റ്റ് ചെയ്തേക്കും

October 15, 2019 0 By Editor

ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തെ നാളെ അറസ്റ്റ് ചെയ്തേക്കും. സെപ്റ്റംബര്‍ 5 മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ചിദംബരത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന അന്വേഷണ ഏജന്‍സിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് ഡല്‍ഹിയിലെ പ്രത്യേക കോടതി അനുമതി നല്‍കിയത്.