പഞ്ചാബ് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച പാക് ഭീകരനെ ബി.എസ്.എഫ് വധിച്ചു

പഞ്ചാബ് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച പാക് ഭീകരനെ ബി.എസ്.എഫ് വധിച്ചു

October 25, 2019 0 By Editor

ചണ്ഡിഗഢ്: പഞ്ചാബ് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച പാക് ഭീകരനെ ബി.എസ്.എഫ് വധിച്ചു.പഞ്ചാബിലെ ഹോഷിയാര്‍ പൂരിലെ ബരോവാള്‍ ഔട്ട് പോസ്റ്റിലാണ് ഭീകരന്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്.

പാകിസ്ഥാന്‍ ഭീകരന്‍ വ്യാഴാഴ്ച രാത്രി 9.45 ഓടെയാണ് അനധികൃതമായി ഇന്ത്യാ-പാക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത് സേനയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സേന നടത്തിയ വെടിവെപ്പിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്.