മ​ല​യാ​ള സി​നി​മ​യി​ല്‍ ജാ​തി വി​വേ​ച​ന​മി​ല്ലെ​ന്നും, അ​പ​ക​ര്‍​ഷ​താ​ബോ​ധ​വും അ​ഹം​ഭാ​വ​വും ഒ​ഴി​വാ​ക്കി​യാ​ല്‍ ഇ​ത്ത​രം തോ​ന്ന​ലു​ക​ള്‍ മാ​റു​മെ​ന്നും ടൊ​വീ​നോ തോ​മ​സ്

ഷാ​ര്‍​ജ: മ​ല​യാ​ള സി​നി​മ​യി​ല്‍ ജാ​തി വി​വേ​ച​ന​മി​ല്ലെ​ന്നു ന​ട​ന്‍ ടൊ​വീ​നോ തോ​മ​സ്. അ​പ​ക​ര്‍​ഷ​താ​ബോ​ധ​വും അ​ഹം​ഭാ​വ​വും ഒ​ഴി​വാ​ക്കി​യാ​ല്‍ ഇ​ത്ത​രം തോ​ന്ന​ലു​ക​ള്‍ മാ​റു​മെ​ന്നും ഷാ​ര്‍​ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള​യി​ല്‍ ടൊ​വീ​നോ പ​റ​ഞ്ഞു. മ​ല​യാ​ള സി​നി​മ​യി​ല്‍ വി​വേ​ച​ന​മു​ണ്ടെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണ്. വ്യ​ക്തി​പ​ര​മാ​യ തോ​ന്ന​ലു​ക​ളി​ല്‍​നി​ന്നും മ​നോ​ഭാ​വ​ങ്ങ​ളി​ല്‍​നി​ന്നും ഉ​ട​ലെ​ടു​ക്കു​ന്ന തെ​റ്റി​ദ്ധാ​ര​ണ​യാ​ണ​ത്. അ​പ​ക​ര്‍​ഷ​താ​ബോ​ധ​വും അ​ഹം​ഭാ​വ​വും ഒ​ഴി​വാ​ക്കി​യാ​ല്‍ ഇ​ത്ത​രം തോ​ന്ന​ലു​ക​ള്‍ മാ​റും- ടൊ​വീ​നോ പ​റ​ഞ്ഞു.

മ​ല​യാ​ള സി​നി​മാ മേ​ഖ​ല വ​ള​രെ വേ​ഗ​ത്തി​ല്‍ മു​ന്നേ​റു​ക​യാ​ണെ​ന്നും പു​തു​മു​ഖ​ങ്ങ​ള്‍​ക്ക് ഇ​നി​യും അ​വ​സ​ര​ങ്ങ​ളു​ണ്ട്. ക​ലാ​മൂ​ല്യ​വും വി​നോ​ദ​മൂ​ല്യ​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള ഘ​ട​ക​ങ്ങ​ള്‍ ഒ​രു സി​നി​മ​യു​ടെ വി​ജ​യ​ത്തി​ന് ആ​വ​ശ്യ​മാ​ണ്. ഇ​തി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്നി​ല്‍ പി​ന്നാ​ക്കം പോ​യാ​ല്‍ സി​നി​മ​യ്ക്കു പൂ​ര്‍​ണ​വി​ജ​യം നേ​ടാ​നാ​വി​ല്ലെ​ന്നും ടൊ​വീ​നോ അ​ഭി​പ്രാ​യ​പ്പെ​ട്ടു

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story