Begin typing your search above and press return to search.
ജനങ്ങളെ കരയിച്ച് ഉള്ളിവില
ഡല്‍ഹി: ജനങ്ങളെ കരയിച്ച് ഉള്ളിവില വീണ്ടും കൂടി , ഒരാഴ്ചയായി കിലോഗ്രാമിനു 50 രൂപ വരെയെത്തിയ വില ഇന്നലെ മാത്രം 80 ഉം 100 രൂപയുമായി ഉയര്‍ന്നു. ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളില്‍ 80 രൂപ വരെ ഉയര്‍ന്ന വിലയാണ് ഒക്ടോബറില്‍ ചെറുതായി കുറഞ്ഞതിനു ശേഷം പൊടുന്നനെ ഗണ്യമായി ഉയര്‍ന്നത്. കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ മഴ മൂലം വിളകള്‍ നശിച്ചതാണ് വിലക്കയറ്റം രൂക്ഷമായതെന്നാണ് വ്യാപാരികള്‍ പറയുന്നത്.
Next Story