മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപിക്കരിക്കുന്നതിന്റെ ഭാഗമായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി ഉദ്ദവ് താക്കറെ നടത്തുന്ന ചര്‍ച്ച പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപിക്കരിക്കുന്നതിന്റെ ഭാഗമായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി, ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ നടത്തുന്ന ചര്‍ച്ച പുരോഗമിക്കുന്നു. മുംബൈയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ശിവസേനയെ ക്ഷണിച്ചതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ക്ക് ശിവസേന വേഗം കൂട്ടിയത്.

അതെസമയം മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി സഖ്യത്തെ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണച്ചേക്കും. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച്‌ തീരുമാനമുണ്ടായത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story