
ശബരിമല വിധി എന്തായാലും അംഗീകരിക്കും; എ.പത്മകുമാര്‍
November 13, 2019 0 By Editorതിരുവനന്തപുരം: യുവതീപ്രവേശന വിഷയത്തില്‍ ശബരിമല വിധി എന്തായാലും അംഗീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. വിധിയില്‍ ശുഭപ്രതീക്ഷയുണ്ട്. വിധി എന്തുതന്നെ ആയാലും എല്ലാവരും സംയമനത്തോടെ അത് അംഗീകരിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
ശബരിമലയുവതീപ്രവേശവുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി നാളെ രാവിലെ 10.30 യോടെയാണ് പുറത്തുവരിക. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കിയ സുപ്രീംകോടതി വിധി പുന:പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് 56 ഹര്‍ജികളാണ് സുപ്രീംകോടതില്‍ എത്തിയത്.
രഞ്ജന്‍ഗോഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബഞ്ചാണ് വിധി പുറപ്പെടുവിക്കുക.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല