അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലു​ണ്ടാ​യ കാ​ര്‍ ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ 12 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലു​ണ്ടാ​യ കാ​ര്‍ ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ 12 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

November 13, 2019 0 By Editor

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലു​ണ്ടാ​യ കാ​ര്‍ ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ 12 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. 20 പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ക്വ​സാ​ബ മേ​ഖ​ല​യി​ലെ തെ​രു​വോ​ര​ത്താ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.സ്‌​ഫോ​ട​ന വ​സ്തു​ക്ക​ള്‍ നി​റ​ച്ച കാ​ര്‍ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന​താ​യും മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​നി​ട​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.