Begin typing your search above and press return to search.
റഫാല്‍ കേസ് സുപ്രീംകോടതി തള്ളി; കേന്ദ്രത്തിന് ക്‌ളീന്‍ചിറ്റ്
ശബരിമലയ്‌ക്കൊപ്പം ഇന്ത്യ ഏറെ ശ്രദ്ധയോടെ വീക്ഷിച്ച റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമുള്ള വിധിയിലെ പുന: പരിശോധനാ ഹര്‍ജിയും സുപ്രീംകോടതി…
ശബരിമലയ്‌ക്കൊപ്പം ഇന്ത്യ ഏറെ ശ്രദ്ധയോടെ വീക്ഷിച്ച റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമുള്ള വിധിയിലെ പുന: പരിശോധനാ ഹര്‍ജിയും സുപ്രീംകോടതി…
ശബരിമലയ്‌ക്കൊപ്പം ഇന്ത്യ ഏറെ ശ്രദ്ധയോടെ വീക്ഷിച്ച റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമുള്ള വിധിയിലെ പുന: പരിശോധനാ ഹര്‍ജിയും സുപ്രീംകോടതി തള്ളി. ഡസ്സാള്‍ട്ട ഏവിയേഷനുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ഡിസംബറിലെ വിധിക്കെതിരേയായിരുന്നു ഹര്‍ജി. ഇവയ്‌ക്കൊപ്പം വാര്‍ത്താപ്രാധാന്യം നേടിയ കോടതിയലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് താക്കീത് നല്‍കി കേസ് അവസാനിപ്പിച്ചു.
Next Story