മണ്ഡലകാല പൂജകള്‍ക്കായി നട തുറന്ന ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്
പത്തനംതിട്ട : മണ്ഡലകാല പൂജകള്‍ക്കായി നട തുറന്ന ശബരിമലയില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. മണ്ഡലകാല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ പത്ത് മണിക്ക് സന്നിധാനത്ത് അവലോകന…
പത്തനംതിട്ട : മണ്ഡലകാല പൂജകള്‍ക്കായി നട തുറന്ന ശബരിമലയില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. മണ്ഡലകാല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ പത്ത് മണിക്ക് സന്നിധാനത്ത് അവലോകന…
പത്തനംതിട്ട : മണ്ഡലകാല പൂജകള്‍ക്കായി നട തുറന്ന ശബരിമലയില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. മണ്ഡലകാല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ പത്ത് മണിക്ക് സന്നിധാനത്ത് അവലോകന യോഗം ചേരും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. ദേവസ്വം പ്രസിഡന്റ് എന്‍. വാസു, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ്, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ശബരിമലയില്‍ നടത്തിയ ഒരുക്കങ്ങളെക്കുറിച്ചാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. അഭൂതപൂര്‍വമായ തിരക്കാണ് സന്നിധാനത്ത് ഈ മണ്ഡലകാലത്ത് അനുഭവപ്പെടുന്നത്.