
അജിത് പവാറിന്റേത് വ്യക്തിപരമായ തീരുമാനം; പാര്‍ട്ടിയുടെ പിന്തുണയില്ല: ശരദ് പവാര്‍
November 23, 2019 0 By Editorഹാരാഷ്ട്രയില്‍ ബിജെപിക്ക് പിന്തുണ നല്‍കാനുള്ള അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമാണെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. തീരുമാനത്തിന് പാര്‍ടിയുടെ പിന്തുണയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് പിന്തുണ നല്‍കുന്നത് അജിത് പവാറിന്റെ വ്യക്തിപരമായ തീരുമാനമാണ്. പാര്‍ട്ടി ഈ തീരുമാനത്തെ പിന്തണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്നും ശരദ് പവാര്‍ ട്വീറ്റ് ചെയ്തു.അജിത് പവാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എന്‍സിപി എംഎല്‍എമാര്‍ ബിജെപിക്ക് പിന്തുണ നല്‍കിയ സാഹചര്യത്തിലാണ് ശരദ് പവാറിന്റെ പ്രതികരണം.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല