തിരുവനന്തപുരം ട്രാവന്‍കൂര്‍ മാളില്‍ ജീവനക്കാരന്‍ ജീവനൊടുക്കി;  ആത്മഹത്യ ചെയ്തത് വിസ്മയ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരന്‍

തിരുവനന്തപുരം ട്രാവന്‍കൂര്‍ മാളില്‍ ജീവനക്കാരന്‍ ജീവനൊടുക്കി; ആത്മഹത്യ ചെയ്തത് വിസ്മയ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരന്‍

November 24, 2019 0 By Editor

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ മാളില്‍ യുവാവ് ജീവനൊടുക്കി. പേട്ട സ്വദേശി വിഷ്ണു(22)വാണ് ജീവനൊടുക്കിയത്. ഇതേ മാളില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്രവ്യാപാര സ്ഥാപനമായ വിസ്മയയിലെ ജീവനക്കാരനായിരുന്നു വിഷ്‌ണു. ഒന്‍പത് മ​ണി​യോ​ടെ​യാ​ണ് വി​ഷ്ണു​വി​നെ സ്ഥാ​പ​ന​ത്തി​ലെ വ​സ്ത്രം മാ​റു​ന്ന മു​റി​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഈ ​സ​മ​യം ഒ​രു ജീ​വ​ന​ക്കാ​രി മാ​ത്ര​മാ​ണ് ക​ട​യി​ലു​ണ്ടാ​യി​രു​ന്ന​ത്. വഞ്ചിയൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യയുടെ വിവരം അറിഞ്ഞ് വന്‍ ജനക്കൂട്ടവും സ്ഥലത്തെത്തിയിരുന്നു.