ശബരിമല തീര്‍ഥാടകരുടെ ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഉപയോഗ നിരോധനം കര്‍ശനമാക്കി ഹൈക്കോടതി
കൊച്ചി: ശബരിമല തീര്‍ഥാടകരുടെ ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഉപയോഗ നിരോധനം കര്‍ശനമാക്കി ഹൈക്കോടതി . പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഇരുമുടിക്കെട്ടില്‍ ഉപയോഗിക്കുന്നില്ലന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ ദേവസ്വം ബോര്‍ഡുകള്‍ക്കും കോടതി നിര്‍ദേശം…

കൊച്ചി: ശബരിമല തീര്‍ഥാടകരുടെ ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഉപയോഗ നിരോധനം കര്‍ശനമാക്കി ഹൈക്കോടതി . പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഇരുമുടിക്കെട്ടില്‍ ഉപയോഗിക്കുന്നില്ലന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ ദേവസ്വം ബോര്‍ഡുകള്‍ക്കും കോടതി നിര്‍ദേശം നല്‍കി. സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.തിരുവിതാംകൂര്‍ .കൊച്ചി ,മലബാര്‍ ,ഗുരുവായൂര്‍ ,കൂടല്‍മാണിക്യം ദേവസ്വങ്ങള്‍ക്കാണ് ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദേശം .ക്ഷേത്രങ്ങളിലെ പൂജാരികള്‍ , ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണം .ഇക്കാര്യത്തില്‍ ബോര്‍ഡുകള്‍ ക്ഷേത്രങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി . ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞ മണ്ഡലക്കാലത്ത് കോടതി നിര്‍ദേശിച്ചിരുന്നു.