ട്രേഡ് യൂണിയന്‍ സംയുക്ത സമിതി നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് നാളെ രാത്രി 12 മുതല്‍ ; ബി​​​എം​​​എ​​​സ് പങ്കെടുക്കില്ല

January 6, 2020 0 By Editor

തിരുവനന്തപുരം: ട്രേഡ് യൂണിയന്‍ സംയുക്ത സമിതി നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് നാളെ രാത്രി 12 മുതല്‍ ആരംഭിക്കും. ബുധനാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. തൊഴിലാളികളുടെ മിനിമം പ്രതിമാസ വേതനം 21,000 രൂപയാക്കുക, 10,000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണം നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

ബി​​​എം​​​എ​​​സ് ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ ക​​​ക്ഷി​​​ക​​​ളും സം​​​സ്ഥാ​​​ന​​​ത്തു പ​​​ണി​​​മു​​​ട​​​ക്കി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു സി​​​ഐ​​​ടി​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന​​​ത്ത​​​ല​​​വ​​​ട്ടം ആ​​​ന​​​ന്ദ​​​ന്‍ അ​​​റി​​​യി​​​ച്ചു. ട്രേഡ് യൂണിയനുകളും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്‌എന്‍എല്‍ ജീവനക്കാരുടെയും സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുമെന്നു സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു.

വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുമെന്നു വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി. കെ.സി.മമ്മദ് കോയ എംഎല്‍എ പറഞ്ഞു. സം​​​സ്ഥാ​​​ന​​​ത്തു ക​​​ട​​​ക​​​ളും ഹോ​​​ട്ട​​​ലു​​​ക​​​ളും പൂ​​​ര്‍​​​ണ​​​മാ​​​യി അ​​​ട​​​ച്ചി​​​ടും. കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി​​​യും സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളും ഓ​​​ട്ടോ- ടാ​​​ക്സി​​​യും പ​​​ണി​​​മു​​​ട​​​ക്കി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും. സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന​​​ങ്ങ​​​ളും നി​​​ര​​​ത്തി​​​ലി​​​റ​​​ക്കാ​​​തെ സ​​​ഹ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ര്‍​​​ഥി​​​ച്ചി​​​ട്ടു​​​ണ്ട്.

അതേസമയം, ശ​​​ബ​​​രി​​​മ​​​ല തീ​​​ര്‍​​​ഥാ​​​ട​​​ക​​​ര്‍, ആ​​​ശു​​​പ​​​ത്രി, ടൂ​​​റി​​​സം മേ​​​ഖ​​​ല, പാ​​​ല്‍, പ​​​ത്രം, മ​​​റ്റ് അ​​​വ​​​ശ്യ സ​​​ര്‍​​​വീ​​​സു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യെ പ​​​ണി​​​മു​​​ട​​​ക്കി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​റി​​​യി