24 മ​ണി​ക്കൂ​ര്‍ ദേ​ശീ​യ പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി

കോ​ഴി​ക്കോ​ട്: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ തു​ട​ങ്ങു​ന്ന 24 മ​ണി​ക്കൂ​ര്‍ ദേ​ശീ​യ പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​റി​യി​ച്ചു.
ബു​ധ​നാ​ഴ്ച ക​ട​ക​ളെ​ല്ലാം തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കും. ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ പോ​ലീ​സി​ന്‍റെ സം​ര​ക്ഷ​ണം തേ​ടി മു​ഖ്യ​മ​ന്ത്രി​യെ സ​മീ​പി​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ടി.​ന​സു​റു​ദ്ദീ​ന്‍ വ്യ​ക്ത​മാ​ക്കി.വ്യാ​പാ​രി​ക​ളോ​ടും സ്വ​കാ​ര്യ ബ​സു​ട​മ​ക​ളോ​ടും സ​മൂ​ഹ​ത്തെ എ​ല്ലാ വി​ഭാ​ഗ​ത്തോ​ടും സം​യു​ക്ത തൊ​ഴി​ലാ​ളി യു​ണി​യ​ന്‍ പി​ന്തു​ണ തേ​ടി​യി​രു​ന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story