കൂടത്തായി: സിനിമകൾക്കും സീരിയലിനും സ്റ്റേ ഇല്ല
കോഴിക്കോട്: കൂടത്തായി കേസ് ആസ്പദമാക്കിയുള്ള സിനിമയ്ക്കും സീരിയലിനും കോടതി സ്റ്റേ അനുവദിച്ചില്ല. കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട സിനിമയും സീരിയലും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേസിലെ മുഖ്യപ്രതിയായ…

കോഴിക്കോട്: കൂടത്തായി കേസ് ആസ്പദമാക്കിയുള്ള സിനിമയ്ക്കും സീരിയലിനും കോടതി സ്റ്റേ അനുവദിച്ചില്ല. കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട സിനിമയും സീരിയലും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേസിലെ മുഖ്യപ്രതിയായ ജോളിയുടെ മക്കൾ നൽകിയ ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി തീരുമാനിച്ചു.
കേസിലെ മുഖ്യപ്രതി ജോളി തോമസ്, നിർമാതാവ് ആന്റണി പെരുമ്പാവൂർ, സീരിയൽ സംവിധായകൻ ഗിരീഷ് കോന്നി എന്നിവരടക്കം എട്ടുപേരാണ് എതിർ കക്ഷികൾ. ഈ മാസം 25ന് ഇവരോട് ഹാജരാകാൻ താമരശേരി മുൻസിഫ് കോടതി ആവശ്യപ്പെട്ടു.