ഭീ​തി പ​ട​ര്‍​ത്തി ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധ കൂ​ടു​ത​ല്‍ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ന്നു

ഭീ​തി പ​ട​ര്‍​ത്തി ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധ കൂ​ടു​ത​ല്‍ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ന്നു

January 21, 2020 0 By Editor

ബെ​യ്ജിം​ഗ്: ഭീ​തി പ​ട​ര്‍​ത്തി ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധ കൂ​ടു​ത​ല്‍ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ന്നു. വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് മൂ​ന്നു മ​ര​ണ​മാ​ണ് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഒ​രു ഇ​ന്ത്യ​ക്കാ​രി​യി​ല്‍ ഉ​ള്‍​പ്പെ​ടെ ഇ​രു​നൂ​റി​ലേ​റെ പേ​രിലാണ് രോ​ഗംബാ​ധി​ച്ച​ത്. വൈ​റ​സ് മ​നു​ഷ്യ​രി​ല്‍ ​നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​രുമെന്ന് ചൈ​നീ​സ് സ​ര്‍​ക്കാ​ര്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

വു​ഹാ​ന്‍ ന​ഗ​ര​ത്തി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ബെ​യ്ജിം​ഗ്, ഷാ​ങ്ഹാ​യ്, ഷെ​ന്‍​ഷെ​ന്‍ ന​ഗ​ര​ങ്ങ​ളി​ല്‍ രോ​ഗം പ​ട​ര്‍​ന്നു പി​ടി​ക്കു​ക​യാ​ണ്. താ​യ്‍‍​ലാ​ന്‍​ഡി​ല്‍ ര​ണ്ടു​കേ​സു​ക​ളും ജ​പ്പാ​നി​ല്‍ ഒ​രു​കേ​സും റി​പ്പോ​ര്‍​ട്ടു​ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സ്ഥി​തി വി​ല​യി​രു​ത്താ​ന്‍ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.