Begin typing your search above and press return to search.
കൊറോണ വൈറസ്; തൃശൂരില്‍ ഏഴ് പേര് നിരീക്ഷണത്തില്‍
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി. തൃശൂരില്‍ ഏഴ് പേര് നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ള ഏഴ് രാജ്യങ്ങളില്‍ നിന്നെത്തിയ ഏഴ് പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ഡി.എം.ഒ അറിയിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് നിരീക്ഷണം നടക്കുന്നത്.
Next Story