ഗായികയും അവതാരകയും നടിയുമായ റിമി ടോമിയുടെ മുൻ ഭർത്താവ് റോയ്സ് വിവാഹിതനാകുന്നു

ഗായികയും അവതാരകയും നടിയുമായ റിമി ടോമിയുടെ മുൻ ഭർത്താവ് റോയ്സ് കിഴക്കൂടൻ രണ്ടാമത് വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ടുകൾ വരുന്നു. കഴിഞ്ഞ വർഷമാണ് റിമിയും റോയ്സും വിവാഹമോചനം നേടിയത്. ‌ റോയ്സിന്‍റെ വിവാഹനിശ്ചയ ക്ഷണക്കത്തിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

റോയ്സിന്‍റെയും സോണിയയുടെയും വിവാഹനിശ്ചയം ഈ മാസം 22 ന് തൃശൂരിൽ വച്ച് നടക്കുന്നുവെന്നും ക്ഷണക്കത്തിൽ സൂചിപ്പിക്കുന്നു. 2008 ലായിരുന്നു റിമിയുടെയും റോയ്സിന്‍റെയും വിവാഹം. ഇരുവരും പരസ്പര ധാരണപ്രകാരമായിരുന്നു വിവാഹമോചിതരായത്.

——————————————————————————————————————————————————————————————-

Advt : കോഴിക്കോട്ടെ ഒരു പ്രമുഖ പബ്ലിഷിംഗ് ഗ്രുപ്പിലേക്ക് മാർക്കറ്റിംഗ് ഓഫീസർമാരെ ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ 9744712712 എന്ന നമ്പറിൽ ബന്ധപ്പെടുകയോ [email protected] എന്ന മെയിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുകയോ ചെയ്യുക.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story