താനൂരിൽ യുവതിയെ ബൈക്കിലെത്തിയ രണ്ട് പേർ തലക്കടിച്ച് പരിക്കേൽപ്പിച്ചു

February 19, 2020 0 By Editor

താനൂർ: തെയ്യാലഅയ്യായ റോഡിൽവെച്ച് വീട്ടിലേക്കു് നടന്നു പോകുന്ന വഴിയിൽ യുവതിയെ ബൈക്കിലെത്തിയ രണ്ട് പേർ തലക്കടിച്ച് പരിക്കേൽപ്പിച്ചതായി പരാതി, തെയ്യാല പച്ചേരി ജബീന (32)യെയാണ് തലക്കടിച്ച് പരിക്കേൽപ്പിച്ചത്,17-ാം തിയ്യതി വൈകുന്നേരം സുമാർ 6.30 തോടെയാണ് അക്രമം നടന്നത്, ഉടൻ തിരൂരങ്ങാടി ഗവ.ആശുപത്രിയിൽ എത്തിക്കുകയായിരുന്നു, താനൂർ പോലീസ് എത്തി യുവതിയുടെ മൊഴി എടുത്തു, കേസെടുത്തു അന്വേഷണം തുടങ്ങി,