കൊണ്ടോട്ടി അഖിലേന്ത്യാ സെവന്‍സില്‍ മികച്ച വിജയയുമായി ഫിഫാ മഞ്ചേരി

February 21, 2020 0 By Editor

മോശം ഫോമിൽ നിന്നും കരകയറി ഇന്ന് കൊണ്ടോട്ടി അഖിലേന്ത്യാ സെവന്‍സില്‍ മികച്ച വിജയം തന്നെ ഫിഫാ മഞ്ചേരി നേടി. ഇന്ന് നടന്ന മത്സരത്തില്‍ ടൗണ്‍ ടീം അരീക്കോട് ആയിരുന്നു സബാന്റെ എതിരാളികള്‍. ശക്തമായ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം.നാളെ കൊണ്ടോട്ടിയില്‍ സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം ലക്കി സോക്കര്‍ ആലുവയെ നേരിടും.