അരിയല്ലൂര്‍ ഗവ.യുപി സ്‌കൂള്‍ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു

വള്ളിക്കുന്ന്: അരിയല്ലൂര്‍ ഗവ.യുപി സ്‌കൂള്‍ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു. ഹരിത വിദ്യാലയ പ്രഖ്യാപനം വിദ്യാലയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍ . ശോഭന നിര്‍വ്വഹിച്ചു.
എസ്എംസി ചെയര്‍മാന്‍ വിനയന്‍ പാറോല്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ. ദാസന്‍ , മലപ്പുറം ജില്ല ഹരിത മിഷന്‍ എന്‍ പി ഷാഫി, റഹ്മത്തുളള താപ്പി, പ്രധാനാധ്യാപിക ടി. ഉഷ, അബ്ദുള്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഒ സുരേഷ് നന്ദി പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story