മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമം താനൂരിൽ ഒരാൾ അറസ്റ്റിൽ

മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമം താനൂരിൽ ഒരാൾ അറസ്റ്റിൽ

February 21, 2020 0 By Editor

താനൂർ : താനൂർ ജ്യോതിനഗറിലെ ഓയിൽ മില്ലിൽ പോയ വ്യക്തിയെ തടഞ്ഞു നിർത്തി ഭീഷണിപെടുത്തുകയും മതസ്പർദ്ധ വളർത്തുന്ന ഭീഷണിയും നടത്തിയ താനൂർ പണ്ടാരകടപ്പുറത്ത് അരകത്ത് റഹീമിനെ താനൂർ പോലീസ് പിടികൂടി.SI നവീൻ ഷാജ് ‘ അഡീഷണൽ SI മാരായ വിജയൻ , ഗിരീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത് .