ദ​ളി​ത് സം​യു​ക്ത സ​മി​തി​യു​ടെ ഹ​ര്‍​ത്താ​ല്‍ തു​ട​ങ്ങി

February 23, 2020 0 By Editor

കോ​ട്ട​യം: എ​സ്‌​സി /എ​സ്ടി സം​വ​ര​ണ പ്ര​ശ്ന​ത്തി​ല്‍ ദ​ളി​ത് സം​യു​ക്ത സ​മി​തി ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന ഹ​ര്‍​ത്താ​ല്‍ തുടങ്ങി. രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​ വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍. അ​ഖി​ലേ​ന്ത്യ ഹ​ര്‍​ത്താ​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ര​ള​ത്തി​ലും ഹ​ര്‍​ത്താ​ല്‍ ന​ട​ത്തു​ന്ന​ത്.പാ​ല്‍, പ​ത്രം, ആ​ശു​പ​ത്രി, മെ​ഡി​ക്ക​ല്‍ ഷോ​പ്പ്, ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സ്, വി​വാ​ഹ പാ​ര്‍​ട്ടി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ​യെ ഹ​ര്‍​ത്താ​ലി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.