കോഴിക്കോട് കാക്കൂരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതായി വാട്സാപ്പ് സന്ദേശങ്ങൾ
കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കാക്കൂരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതായി വാട്സാപ്പ് സന്ദേശങ്ങൾ പരക്കുന്നു.എന്നാൽ ഇതിന്റെ നിജവസ്ഥ അറിയാൻ ഈവനിംഗ് കേരള ന്യൂസ് കോഴിക്കോട് ജില്ലാ…
കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കാക്കൂരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതായി വാട്സാപ്പ് സന്ദേശങ്ങൾ പരക്കുന്നു.എന്നാൽ ഇതിന്റെ നിജവസ്ഥ അറിയാൻ ഈവനിംഗ് കേരള ന്യൂസ് കോഴിക്കോട് ജില്ലാ…
കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കാക്കൂരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതായി വാട്സാപ്പ് സന്ദേശങ്ങൾ പരക്കുന്നു.എന്നാൽ ഇതിന്റെ നിജവസ്ഥ അറിയാൻ ഈവനിംഗ് കേരള ന്യൂസ് കോഴിക്കോട് ജില്ലാ കളക്ടറുമായി ബന്ധപെട്ടപ്പോൾ അറിയാൻ സാധിച്ചത് ഇതുവരെ ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും വാട്സാപ്പ് സന്ദേശങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഉടനെ ഇതിനെ കുറിച്ച് അന്വേഷിക്കുമെന്നുമാണ്.
കൊവിഡ് 19കേരളത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ വ്യാജവാര്‍ത്തകളും സന്ദേശങ്ങളും അധികൃതരെ കുറച്ചൊന്നുമല്ല വട്ടം ചുറ്റിക്കുന്നത്. രോഗബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍, എല്ലാ ജില്ലകളിലെയും സൈബര്‍ സെല്ലുകള്‍ എന്നിവയ്ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്.