കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്ല
കൊവിഡ് 19 ബാധയുടെ പശ്ചാച്ചലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഏഴാം ക്ലാസ് വരെ അവധി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകളും റദ്ദാക്കി. അങ്കണവാടികള്‍ക്കും അവധി…
കൊവിഡ് 19 ബാധയുടെ പശ്ചാച്ചലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഏഴാം ക്ലാസ് വരെ അവധി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകളും റദ്ദാക്കി. അങ്കണവാടികള്‍ക്കും അവധി…
കൊവിഡ് 19 ബാധയുടെ പശ്ചാച്ചലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഏഴാം ക്ലാസ് വരെ അവധി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകളും റദ്ദാക്കി. അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. എട്ട് ഒന്‍പത് ക്ലാസുകളിലെ പരീക്ഷകള്‍ക്കു മാറ്റമില്ല. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും. സംസ്ഥാനത്ത് അതീവ ജാഗ്രത തുടരാന്‍ യോഗത്തില്‍ തീരുമാനമായി. ഇതനുസരിച്ച് പൊതു പരിപാടികള്‍ റദ്ദാക്കും. ഉത്സവങ്ങളും ആഘോഷങ്ങളും കുറയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കും.ഈ മാസം മുഴുവന്‍ നിയന്ത്രണം തുടരും. അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉടന്‍ മാധ്യമങ്ങളെ കാണും.