കേരളത്തിൽ 2  പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

കേരളത്തിൽ 2 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

March 12, 2020 0 By Editor

സംസ്ഥാനത്തു ഇന്ന് രണ്ടു പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.ദുബൈയിൽ നിന്നെത്തിയ കണ്ണൂർ സ്വദശിക്കും, ഖത്തറിൽ നിന്നെത്തിയ തൃശൂർ സ്വദേശിക്കുമാണ് കൊറോണ ബാധിച്ചിരിക്കുന്നത്.തൃശൂർ സ്വദേശി തൃശൂർ മെഡിക്കൽ കോളേജിലും, കണ്ണൂർ സ്വദേശി പരിയാരം മെഡിക്കൽ കോളേജിലുമാണുള്ളത്.കേരളത്തിൽ ഇത് വരെ കോവിഡ് സ്ഥിരീകരിച്ചത് 19 പേർക്കാണ്.