റിയാലിറ്റി ഷോ താരവും അധ്യാപകനുമായ രജിത്​ കുമാര്‍ പോലീസ് കസ്​റ്റഡിയില്‍

കൊച്ചി: കോവിഡ്​ 19 പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന്​ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ റിയാലിറ്റി ഷോ താരവും അധ്യാപകനുമായ രജിത്​ കുമാര്‍ കസ്​റ്റഡിയില്‍​. ആറ്റിങ്ങലിലെ…

കൊച്ചി: കോവിഡ്​ 19 പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന്​ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ റിയാലിറ്റി ഷോ താരവും അധ്യാപകനുമായ രജിത്​ കുമാര്‍ കസ്​റ്റഡിയില്‍​. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ്​ രജിത്​ കുമാറിനെ പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​. കേസില്‍ ഒന്നാം പ്രതിയാണ്​ ഇയാള്‍.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story