കോ​വി​ഡ്-19 ബാ​ധി​തനായ മ​ല​യാ​ളി ഇ​റ്റ​ലി​യി​ല്‍ മ​രി​ച്ചു

കോ​ട്ട​യം: ഇ​റ്റ​ലി​യി​ല്‍ കോ​വി​ഡ്-19 ബാ​ധി​തനായ മ​ല​യാ​ളി മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. ച​ങ്ങ​നാ​ശേ​രി ക​ട​മാ​ഞ്ചി​റ മാ​റാ​ട്ടു​ക​ളം വീ​ട്ടി​ല്‍ പ​രേ​ത​നാ​യ കു​റു​വ​ച്ച​ന്‍റെ മ​ക​ന്‍ ജോ​ജി (57) യാ​ണ് ഇ​റ്റ​ലി​യി​ല്‍ മ​രി​ച്ച​ത്.
ര​ണ്ടു ദി​വ​സം മു​ന്പ് ഇ​ദ്ദേ​ഹം വീ​ട്ടി​ലേ​ക്കു വി​ളി​ച്ചി​രു​ന്നു. പ​നി​യാ​ണെ​ന്നും വീ​ട്ടി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങി​യി​ല്ലെ​ന്നും പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ മ​ര​ണ​വി​വ​രം വീ​ട്ടി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ദ്ദേ​ഹ​ത്തി​നു കൊ​റോ​ണ ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യാ​ണു ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്. കൂ​ടാ​തെ ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​താ​യും ബ​ന്ധു​ക്ക​ള്‍​ക്കു വി​വ​രം ല​ഭി​ച്ചു.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story