കേരളത്തില്‍ ഒരാള്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി കോവിഡ്-19 (കൊറോണ) വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍ഗോഡ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത് . ഇയാള്‍ ദുബായിയില്‍നിന്ന് ഇന്ത്യയില്‍ എത്തിയതാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍…

സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി കോവിഡ്-19 (കൊറോണ) വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍ഗോഡ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത് . ഇയാള്‍ ദുബായിയില്‍നിന്ന് ഇന്ത്യയില്‍ എത്തിയതാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതോടെ സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി . 31,173 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത് . ഇതില്‍ 237 പേര് ആശുപത്രിയിലാണ് കഴിയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .