ഡല്‍ഹിയില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ;തലസ്ഥാനം അതീവ ജാഗ്രതയിൽ

ഡല്‍ഹിയില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ ജഹാംഗിര്‍പുരി സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സൗദി അറേബ്യയില്‍ നിന്നും എത്തിയ ഇയാളുടെ…

ഡല്‍ഹിയില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ ജഹാംഗിര്‍പുരി സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സൗദി അറേബ്യയില്‍ നിന്നും എത്തിയ ഇയാളുടെ സഹോദരിക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇയാള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്.

സിഎഎ വിരുദ്ധ പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്ത വ്യക്തിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ട് വന്നതോടെ തലസ്ഥാനം അതീവ ജാഗ്രതയിലാണ്. രാജ്യതലസ്ഥാനത്ത് 20ല്‍ അധികം ആളുകളുടെ കൂട്ടം കൂടലുകള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story