കോവിഡ്- 19: ഡ​ല്‍​ഹി​യി​ല്‍ പ​രി​ഭ്രാ​ന്തി പ​ര​ത്തി മ​ല​യാ​ളി യു​വാ​വ്

കോ​വി​ഡ് വൈ​റ​സി​നെ​ക്കു​റി​ച്ചു​ള്ള ഭീ​തി​യി​ലും ആ​ശ​ങ്ക​യി​ലും ക​ഴി​യ​വേ ഡ​ല്‍​ഹി​യി​ല്‍ പ​രി​ഭ്രാ​ന്തി പ​ര​ത്തി മ​ല​യാ​ളി യു​വാ​വ്. ക​ഴി​ഞ്ഞ ദി​വ​സം വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ യു​വാ​വി​ന് വൈ​റ​സ് ബാ​ധ സം​ശ​യി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം ഇ​യാ​ള്‍…

കോ​വി​ഡ് വൈ​റ​സി​നെ​ക്കു​റി​ച്ചു​ള്ള ഭീ​തി​യി​ലും ആ​ശ​ങ്ക​യി​ലും ക​ഴി​യ​വേ ഡ​ല്‍​ഹി​യി​ല്‍ പ​രി​ഭ്രാ​ന്തി പ​ര​ത്തി മ​ല​യാ​ളി യു​വാ​വ്. ക​ഴി​ഞ്ഞ ദി​വ​സം വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ യു​വാ​വി​ന് വൈ​റ​സ് ബാ​ധ സം​ശ​യി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം ഇ​യാ​ള്‍ ത​ന്നെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്.എ​ന്നാ​ല്‍, ഇ​യാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​തെ നേ​രെ ആ​ളു​ക​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ സ്ഥ​ല​ത്തെ ഫ്ളാ​റ്റി​ല്‍ ക​യ​റി താ​മ​സി​ച്ചു. ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ പോലീസിനെ അറിയിച്ചു തുടർന്ന് ഡ​ല്‍​ഹി ആ​ര്‍​എം​എ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ല്‍, വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ത​ന്നെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ നി​ന്നു ചാ​ടി​യ ഇ​യാ​ള്‍ വീ​ണ്ടും ഫ്ളാ​റ്റി​ലെ​ത്തി. ഇ​തോ​ടെ പ​രി​സ​ര​ത്തെ ഫ്ളാ​റ്റു​ക​ളി​ല്‍ ഉ​ള്ള​വ​രെ​ല്ലാം പ​രി​ഭ്രാ​ന്ത​രാ​യി.
വി​ദേ​ശ​ത്ത് നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഡ​ല്‍​ഹി​യി​ലെ ഫ്ളാ​റ്റി​ലെ​ത്തി​യ ഇ​യാ​ള്‍ നി​ര​വ​ധി പേ​രു​മാ​യി ഇ​ട​പ​ഴ​കു​ക​യും ചെ​യ്തു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​വും ഇ​യാ​ള്‍ ഫ്ളാ​റ്റി​ന്‍റെ വാ​തി​ലു​ക​ള്‍ തു​റ​ന്ന് അ​ക​ത്തു ക​ഴി​യു​ക​യാ​ണ്. ഇ​തി​നി​ടെ പ​ല​ത​വ​ണ പു​റ​ത്തു പോ​കു​ക​യും ചെ​യ്തു. വീ​ണ്ടും സ​ഹാ​യം തേ​ടി​യ​തോ​ടെ പോ​ലീ​സ് ആം​ബു​ല​ന്‍​സു​മാ​യെ​ത്തി വീ​ണ്ടും ആ​ര്‍​എം​എ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ചു

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story