ജനതാ കർഫ്യൂ; ഞായറാഴ്ച സ്വകാര്യ ബസ് സർവീസ് നടത്തില്ല
കൊച്ചി: പ്രധാനമന്ത്രി ജനതാ കർഫ്യൂ ആയി പ്രഖ്യാപിച്ച ഞായറാഴ്ച സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങില്ല. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് അറിയിച്ചു. കോഴിക്കോട്…
കൊച്ചി: പ്രധാനമന്ത്രി ജനതാ കർഫ്യൂ ആയി പ്രഖ്യാപിച്ച ഞായറാഴ്ച സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങില്ല. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് അറിയിച്ചു. കോഴിക്കോട്…
കൊച്ചി: പ്രധാനമന്ത്രി ജനതാ കർഫ്യൂ ആയി പ്രഖ്യാപിച്ച ഞായറാഴ്ച സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങില്ല. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് അറിയിച്ചു. കോഴിക്കോട് ചേർന്ന പ്രൈവറ്റ് ബസ് ഓപ്പറേറ്റീവ് അസോസിയേഷൻ യോഗമാണ് ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് തീരുമാനമെടുത്തത്.
കൊറോണ റിപ്പോർട്ട് ചെയ്തതിന് ശേഷം സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങളിൽ യാത്രക്കാരുടെ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് ഞായറാഴ്ച പെട്രോള്‍ പമ്പുകള്‍ തുറക്കില്ലെന്ന് പമ്പുടമകളും വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ പമ്പുകള്‍ തുറക്കില്ലെന്നാണ് പമ്പുടമകളുടെ സംഘടന അറിയിച്ചിട്ടുള്ളത്.