കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ലോ​ട്ട​റി ന​​റു​ക്കെ​ടു​പ്പ്  നി​ര്‍​ത്തി​വ​ച്ചു

കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ലോ​ട്ട​റി ന​​റു​ക്കെ​ടു​പ്പ് നി​ര്‍​ത്തി​വ​ച്ചു

March 21, 2020 0 By Editor

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ലോ​ട്ട​റി ന​​റു​ക്കെ​ടു​പ്പും നി​ര്‍​ത്തി​വ​ച്ചു. ഞാ​യ​റാ​ഴ്ച മു​ത​ല്‍ മാ​ര്‍​ച്ച്‌ 31 വ​രെ​യു​ള്ള ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പു​മാ​ണ് നി​ര്‍​ത്തി​വ​ച്ച​ത്.ഏ​ജ​ന്‍റു​മാ​ര്‍​ക്ക് 1,000 രൂ​പ താ​ല്‍​ക്കാ​ലി​ക ആ​ശ്വാ​സ​മാ​യി ന​ല്‍​കാ​ന്‍ ആ​ലോ​ചി​ക്കു​ന്നു. ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ന് സ​ര്‍​ക്കാ​ര്‍ ഇത് സംബന്ധിച്ച്‌ നി​ര്‍​ദേ​ശം ന​ല്‍​കി