ബ​ഹ്റൈ​നി​ല്‍ ആ​റ് ഇ​ന്ത്യ​ക്കാ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് 19

ബ​ഹ്റൈ​നി​ല്‍ ആ​റ് ഇ​ന്ത്യ​ക്കാ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് 19

March 22, 2020 0 By Editor

ബ​ഹ്റൈ​നി​ല്‍ ആ​റ് ഇ​ന്ത്യ​ക്കാ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ, രോ​ഗ​ബാ​ധി​ത​രാ​യ ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം എ​ട്ടാ​യി. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക​യി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്.രോ​ഗം സ്ഥി​രീ​ക​രി​ച്ച എ​ല്ലാ​വ​രും പു​രു​ഷ​ന്‍​മാ​രാ​ണ്. ഐ ​സ​ന്‍റ​റി​ല്‍ ജോ​ലി ചെ​യ്​​തി​രു​ന്ന 61കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​രു ഇ​ന്ത്യ​ക്കാ​ര​ന്‍. ഇ​യാ​ളി​ല്‍ നി​ന്നാ​ണ് മ​റ്റ് അ​ഞ്ച് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് രോ​ഗം പ​ക​ര്‍​ന്ന​ത്.
രോ​ഗം ബാ​ധി​ച്ച്‌​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​വ​രി​ല്‍ 13 പേ​ര്‍ കൂ​ടി സു​ഖം പ്രാ​പി​ച്ച​തോ​ടെ രാ​ജ്യ​ത്ത്​ രോ​ഗ​മു​ക്​​തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 125 ആ​യി ഉ​യ​ര്‍​ന്നു.