പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്ന ഡല്‍ഹി ഷഹീന്‍ ബാഗ് സമരപന്തലിന് സമീപം പെട്രോള്‍ ബോംബ് സ്‌ഫോടനം

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്ന ഡല്‍ഹി ഷഹീന്‍ ബാഗ് സമരപന്തലിന് സമീപം പെട്രോള്‍ ബോംബ് സ്‌ഫോടനം.സമരപന്തലിന് നേരെ ചിലര്‍ പെട്രോള്‍ ബോംബ് വലിച്ചെറിയുകയായിരുന്നുവെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.…

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്ന ഡല്‍ഹി ഷഹീന്‍ ബാഗ് സമരപന്തലിന് സമീപം പെട്രോള്‍ ബോംബ് സ്‌ഫോടനം.സമരപന്തലിന് നേരെ ചിലര്‍ പെട്രോള്‍ ബോംബ് വലിച്ചെറിയുകയായിരുന്നുവെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് രാജ്യം ജനത കര്‍ഫ്യൂ ആചരിക്കുന്നതിനിടെയാണ് സംഭവം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനത കര്‍ഫ്യൂ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് അഞ്ചുസ്ത്രീകള്‍ മാത്രം സമരപന്തലില്‍ ഇരുന്ന് പ്രതിഷേധിച്ചാല്‍ മതിയെന്ന് ഷഹീന്‍ബാഗ് സമരക്കാര്‍ തീരുമാനിച്ചിരുന്നു

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story