Begin typing your search above and press return to search.
കോവിഡ് 19; ഇന്ത്യയില്‍ മരണം ആറായി
ബീഹാര്‍: കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ മരണം ആറായി. ബീഹാറിലെ പറ്റ്‌നയിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. 38 വയസ്സുകാരനാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഇയാള്‍ക്ക് വൃക്ക രോഗം…
ബീഹാര്‍: കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ മരണം ആറായി. ബീഹാറിലെ പറ്റ്‌നയിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. 38 വയസ്സുകാരനാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഇയാള്‍ക്ക് വൃക്ക രോഗം…
ബീഹാര്‍: കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ മരണം ആറായി. ബീഹാറിലെ പറ്റ്‌നയിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. 38 വയസ്സുകാരനാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഇയാള്‍ക്ക് വൃക്ക രോഗം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍. കല്‍ക്കത്തയില്‍ നിന്നുമാണ് ഇയാള്‍ ബീഹാറിലെത്തിയത്.
അതേസമയം, പാട്നയ്ക്ക് പുറമെ മഹാരാഷ്ട്രയിലും രോഗബാധയെ തുടര്‍ന്ന് ഇന്ന് ഒരാള്‍ കൂടി മരിച്ചിരുന്നു. ഇയാള്‍ക്ക് രക്ത സമ്മര്‍ദ്ധവും പ്രമേഹവും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ 10 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു.
Next Story