കൊ​റോ​ണ മാ​റ്റാ​മെ​ന്ന് വാ​ഗ്ദാ​ന​വു​മാ​യി ദ്രാ​വ​കം വി​ല്‍​പ​ന ന​ട​ത്തി​യ വ്യാ​ജ സി​ദ്ധ​നെ അ​റ​സ്റ്റ് ചെ​യ്തു

കൊ​റോ​ണ മാ​റ്റാ​മെ​ന്ന് വാ​ഗ്ദാ​ന​വു​മാ​യി ദ്രാ​വ​കം വി​ല്‍​പ​ന ന​ട​ത്തി​യ വ്യാ​ജ സി​ദ്ധ​നെ അ​റ​സ്റ്റ് ചെ​യ്തു

March 22, 2020 0 By Editor

കാ​സ​ര്‍​ഗോ​ഡ്: കൊ​റോ​ണ മാ​റ്റാ​മെ​ന്ന് വാ​ഗ്ദാ​ന​വു​മാ​യി ദ്രാ​വ​കം വി​ല്‍​പ​ന ന​ട​ത്തി​യ വ്യാ​ജ സി​ദ്ധ​നെ അ​റ​സ്റ്റ് ചെ​യ്തു. കാ​സ​ര്‍​കോ​ഡ് വി​ദ്യാ​ന​ഗ​ര്‍ ചാ​ലാ റോ​ഡി​ല്‍ താ​മ​സി​ക്കു​ന്ന ഹം​സ​യെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
കൊ​റോ​ണ വൈ​റ​സി​നെ​തി​രാ​യ മ​രു​ന്ന് എ​ന്ന പേ​രി​ല്‍ ത​യാ​റാ​ക്കി​യ ദ്രാ​വ​കം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ത്ത​രം വ്യാ​ജ സി​ദ്ധ​ന്‍​മാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.