കോ​വി​ഡ്- 19: കേ​ര​ള ഹൈ​ക്കോ​ട​തി അ​ട​ച്ചു

കോ​വി​ഡ്- 19: കേ​ര​ള ഹൈ​ക്കോ​ട​തി അ​ട​ച്ചു

March 23, 2020 0 By Editor

കൊ​ച്ചി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള ഹൈ​ക്കോ​ട​തി അ​ട​ച്ചു. ഏ​പ്രി​ല്‍ എ​ട്ടു​വ​രെ​യാ​ണ് ഹൈ​ക്കോ​ട​തി അ​ട​ച്ച​ത്.അതെ സമയം സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​തി​നി​ടെ പ​ത്ത​നം​തി​ട്ട​യി​ല്‍ ഒ​രാ​ള്‍ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ല്‍. കാ​ന​ഡ​യി​ല്‍ നി​ന്നെ​ത്തി​യ ആ​ളെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്.