കോ​വി​ഡ് 19 പടര്‍ന്ന് പിടിക്കുന്ന സമയത്തും  യുദ്ധക്കൊതി വിട്ടുമാറാതെ പാകിസ്ഥാന്‍

കോ​വി​ഡ് 19 പടര്‍ന്ന് പിടിക്കുന്ന സമയത്തും യുദ്ധക്കൊതി വിട്ടുമാറാതെ പാകിസ്ഥാന്‍

March 23, 2020 0 By Editor

ജ​മ്മു: കോ​വി​ഡ് 19 പടര്‍ന്ന് പിടിന്ന സമയത്തും യുദ്ധക്കൊതി വിട്ടുമാറാതെ പാകിസ്ഥാന്‍. ജ​മ്മു കാ​ഷ്മീ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ന് നേ​രെ പാ​ക്കി​സ്ഥാ​ന്‍ വെ​ടി​യു​തി​ര്‍​ത്തു. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കില്ല.
ഞാ​യ​റാ​ഴ്ച രാ​ത്രി​ ഹി​ര​ണാ​ഗ​ര്‍ സെ​ക്ട​റി​ലെ മ​ന്‍​യാ​രി മേ​ഖ​ല​യി​ല്‍ പാ​ക്ക് സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. രാ​ത്രി മു​ഴു​വ​ന്‍ വെ​ടി​വ​യ്പ്പ് തു​ട​ര്‍​ന്നു​. പ്ര​ദേ​ശ​ത്തെ നാ​ല് വീ​ടു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചതായും സൈ​ന്യം അ​റി​യി​ച്ചു.