Begin typing your search above and press return to search.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവ് ചാടിപ്പോയി
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവ് ചാടിപ്പോയി. കോഴിക്കോട് പൊക്കുന്ന് സ്വദേശിയെയാണ് കാണാതായത്. ഇയാള്‍ വീട്ടിലെത്തിയിട്ടുണ്ട്. വീട്ടിലെത്തിയ ഇയാള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായാണ് പോലീസ് വ്യക്തമാക്കുന്നത്.

Next Story