സൗദിയില്‍ കര്‍ഫ്യൂ സമയത്ത് രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് അനുമതി നല്‍കുമെന്ന് റെഡ്ക്രസന്റ് അറിയിച്ചു

റിയാദ്- സൗദിയില്‍ കര്‍ഫ്യൂ സമയത്ത് രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് അനുമതി നല്‍കുമെന്ന് റെഡ്ക്രസന്റ് അറിയിച്ചു. ആംബുലന്‍സ് ആവശ്യമില്ലാത്ത സാഹചര്യങ്ങളുണ്ടായാലും റെഡ്ക്രസന്റിനെ വിളിക്കാം. റെഡ്ക്രസന്റിന്റെ 997 നമ്പറില്‍ വിളിച്ചാല്‍…

റിയാദ്- സൗദിയില്‍ കര്‍ഫ്യൂ സമയത്ത് രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് അനുമതി നല്‍കുമെന്ന് റെഡ്ക്രസന്റ് അറിയിച്ചു. ആംബുലന്‍സ് ആവശ്യമില്ലാത്ത സാഹചര്യങ്ങളുണ്ടായാലും റെഡ്ക്രസന്റിനെ വിളിക്കാം.

റെഡ്ക്രസന്റിന്റെ 997 നമ്പറില്‍ വിളിച്ചാല്‍ പുറത്തിറങ്ങുന്നതിനുള്ള അനുമതി വിളിച്ചയാളുടെ മൊബൈലില്‍ സന്ദേശമായെത്തും. വിളിച്ചയാള്‍ക്ക് ഈ സന്ദേശം അനുമതിയായി പരിഗണിച്ച് കര്‍ഫ്യൂ സമയത്ത് രോഗിയുമായി ആശുപത്രിയിലേക്ക് പോകാവുന്നതാണ്. ഇത് ദുരുപയോഗം ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്നും റെഡ്ക്രസന്റിന്റെ മുന്നറിയിപ്പുണ്ട്.

Report: റഫീഖ് ഹസ്സൻ വെട്ടത്തൂർ

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story