പാലക്കാട് ജില്ലയെ മുള്‍മുനയില്‍ നിര്‍ത്തിയ കെഎസ്‌ആര്‍ടിസി കണ്ടക്ടറുടെ കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ്

പാലക്കാട്: പാലക്കാട് ജില്ലയെ മുള്‍മുനയില്‍ നിര്‍ത്തിയ കെഎസ്‌ആര്‍ടിസി കണ്ടക്ടറുടെ കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ്. എങ്കിലും ഇദ്ദേഹം ഇപ്പോഴും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.കൊറോണ രോഗബാധയുടെ ലക്ഷണങ്ങള്‍ പ്രടിപ്പിക്കുന്ന സാഹചര്യത്തില്‍…

പാലക്കാട്: പാലക്കാട് ജില്ലയെ മുള്‍മുനയില്‍ നിര്‍ത്തിയ കെഎസ്‌ആര്‍ടിസി കണ്ടക്ടറുടെ കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ്. എങ്കിലും ഇദ്ദേഹം ഇപ്പോഴും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.കൊറോണ രോഗബാധയുടെ ലക്ഷണങ്ങള്‍ പ്രടിപ്പിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ടെസ്റ്റ് ചെയ്യേണ്ടിവരും.

വിദേശത്തു പോയി വന്ന പിതാവിന് കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി കണ്ടക്ടറായ മകന്റെ യാത്ര കടുത്ത ആശങ്ക പരത്തിയിരുന്നു.ഇന്നലെ ഒരാള്‍ക്കുകൂടി പാലക്കാട് രോഗബാധയുണ്ടായിട്ടുണ്ട്. ജില്ലയില്‍ രോഗംബാധിച്ചവരുടെ എണ്ണം അതോടെ നാലായി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story