കൊറോണ വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വായുവിലൂടെ പകരില്ലെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന
ജനീവ: കൊറോണ വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വായുവിലൂടെ പകരില്ലെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന. ചുമക്കുമ്പോളും സംസാരിമുബോളും നമ്മുടെ ശരീരത്തില്‍ നിന്നു പുറപ്പെടുന്ന വൈറസ് അന്തരീക്ഷത്തില്‍ എട്ടു…
ജനീവ: കൊറോണ വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വായുവിലൂടെ പകരില്ലെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന. ചുമക്കുമ്പോളും സംസാരിമുബോളും നമ്മുടെ ശരീരത്തില്‍ നിന്നു പുറപ്പെടുന്ന വൈറസ് അന്തരീക്ഷത്തില്‍ എട്ടു…
ജനീവ: കൊറോണ വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വായുവിലൂടെ പകരില്ലെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന. ചുമക്കുമ്പോളും സംസാരിമുബോളും നമ്മുടെ ശരീരത്തില്‍ നിന്നു പുറപ്പെടുന്ന വൈറസ് അന്തരീക്ഷത്തില്‍ എട്ടു മണിക്കൂറോളം നിലനില്‍ക്കുമെന്നത് വ്യാജപ്രചരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങള്‍ വൈറസ് ബാധിതനായ വ്യക്തിയുമായി ഒരു മീറ്ററില്‍ കുറഞ്ഞ സമ്ബര്‍ക്കം പുലര്‍ത്തുക, രോഗി അടുത്തിടെ സ്പര്‍ശിച്ചിടത്ത് നിങ്ങള്‍ തൊട്ടതിന് ശേഷം ആ കൈ കൊണ്ട് നിങ്ങളുടെ മുഖത്ത് തൊടുക എന്നിവയിലൂടെയാണ് കൊറോണ വൈറസ് പകരുക. മറ്റു രീതിയില്‍ വൈറസ് വ്യാപിക്കുമെന്ന് സോഷ്യല്‍ മീഡിയകളിലും മറ്റും പ്രചരിക്കുന്നുണ്ടെന്നും അത് വ്യാജമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.