ച​ല​ച്ചി​ത്ര താ​രം ശ​ശി ക​ലിം​ഗ അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: പ്ര​ശ​സ്ത സി​നി​മ താ​രം ക​ലിം​ഗ ശ​ശി (59) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. ക​ര​ള്‍ രോ​ഗ​ബാ​ധി​ത​നാ​യി ഏ​റെ​നാ​ള്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ശ​ശി​യു​ടെ യ​ഥാ​ര്‍​ഥ പേ​ര് വി.ച​ന്ദ്ര​കു​മാ​ര്‍ എ​ന്നാ​ണ്. മ​ല​യാ​ള നാ​ട​ക​വേ​ദി​യി​ല്‍ നി​ന്നും ച​ല​ച്ചി​ത്ര ലോ​ക​ത്തേ​ക്ക് എ​ത്ത​പ്പെ​ട്ട താ​ര​മാ​ണ് അ​ദ്ദേ​ഹം. 25 വ​ര്‍​ഷ​ത്തോ​ളം നാ​ട​ക​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ച്ചു.2019-ല്‍ ​റി​ലീ​സ് ചെ​യ്ത "കു​ട്ടി​മാ​മ' എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​വ​സാ​നം അ​ഭി​ന​യി​ച്ച​ത്. ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​രും സു​കു​മാ​രി​യു​മാ​ണ് മാ​താ​പി​താ​ക്ക​ള്‍. ഭാ​ര്യ പ്ര​ഭാ​വ​തി. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story