നിരോധനാജ്ഞ ലംഘിച്ച്‌ ആളുകള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങുന്ന പശ്ചാത്തലത്തില്‍ മൂന്നാറില്‍ നാളെ ഉച്ചമുതല്‍ ലോക്ക്ഡൗണ്‍

ഇടുക്കി: നിരോധനാജ്ഞ ലംഘിച്ച്‌ ആളുകള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങുന്ന പശ്ചാത്തലത്തില്‍ മൂന്നാറില്‍ നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സമ്പൂർണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഏഴുദിവസം…

ഇടുക്കി: നിരോധനാജ്ഞ ലംഘിച്ച്‌ ആളുകള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങുന്ന പശ്ചാത്തലത്തില്‍ മൂന്നാറില്‍ നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സമ്പൂർണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഏഴുദിവസം മൂന്നാറിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്നേ അവശ്യസാധനങ്ങള്‍ വാങ്ങണമെന്നാണ് നിര്‍ദേശം. പെട്രോള്‍ പമ്ബ്, മെഡിക്കല്‍ സ്റ്റോര്‍ എന്നിവ മാത്രം ഈ ദിവസങ്ങളില്‍ തുറക്കും. കുട്ടികള്‍ പുറത്തിറങ്ങിയാല്‍ മാതാപിതാക്കള്‍ക്കെതിരെ കേസ് എടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story