
കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ധാരാവിയില്‍ മരണം നാലായി
April 11, 2020മുംബൈ : കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മുബൈയിലെ ധാരാവിചേരി പ്രദേശത്തെ മരണ സംഖ്യ നാലായി.വൈറസ് ബാധയെ തുടര്‍ന്ന് കസ്തുര്‍ബ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 80 വയസുകാരനാണ് മരിച്ചത്.
കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ധാരാവി ചേരിപ്രദേശത്ത്കര്‍ശനമായ നിയന്ത്രണമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.ധാരാവിയിലെ ബാലിക നഗര്‍ എന്ന ചേരിപ്രദേശം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്.