കൊറോണ ; തിരുവനന്തപുരം സ്വദേശി ബ്രിട്ടനില്‍ മരിച്ചു

കൊറോണ വൈറസ് ബാധമൂലം ഒരുമലയാളി കൂടി മരിച്ചു.തിരുവനന്തപുരം സ്വദേശി ഡോ അമീറുദ്ധീന്‍ ആണ് കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ മരിച്ചത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മൂന്നാഴ്ചയായി ചികിത്സയില്‍…

കൊറോണ വൈറസ് ബാധമൂലം ഒരുമലയാളി കൂടി മരിച്ചു.തിരുവനന്തപുരം സ്വദേശി ഡോ അമീറുദ്ധീന്‍ ആണ് കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ മരിച്ചത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മൂന്നാഴ്ചയായി ചികിത്സയില്‍ ആയിരുന്നു അമീറുദ്ധീന്‍. 72 വയസായിരുന്നു .

ബര്‍മിംഗ്ഹാമിനടുത്ത് വൂല്‍ഹാംട്ടനിലാണ് ഡോ.അമീറുദ്ധീന്‍ താമസിക്കുന്നത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് അമീറുദ്ധീനെ വെന്റിലെറ്ററില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ ഹസീന. നദീം, നബീല്‍ എന്നിവരാണ് മക്കള്‍.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story